ഇവിടെ ഞാന്‍ കണ്ടു ,
അവിടെ കാണാത്തത് പലതും
ഇവിടെ ഞാനറിഞ്ഞു
അവിടെ നിന്ന് അറിയാത്തത് പലതും
പക്ഷെ...
ഒന്ന് മാത്രം കണ്ടില്ല
ഒന്ന് മാത്രം അറിഞ്ഞതുമില്ല
അതും തിരക്കി ഞാന്‍ തിരിച്ചു
അത് കണ്ടെന്‍ മനം തരിച്ചു
വെടി കോണ്ടു ഞാന്‍ മരിച്ചു .
Thursday, May 13, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment